കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടും

User
0 0
Read Time:1 Minute, 13 Second

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംപിമാര്‍ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് കെ.പി.എ മജീദ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ് നടന്‍ സെന്തില്‍ ബി.ജെ.പിയില്‍

ചെന്നൈ: തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വo സ്വീകരിച്ചത് .വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി.എം.കെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ എ.ഡി.എം.കെയുമായി സഹകരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സെന്തില്‍ വെളിപ്പെടുത്തി. ജയലളിതയുടെ ഭരണ കാലത്ത് എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് റാലികളിലെ നിറ സാന്നിധ്യമായിരുന്നു സെന്തില്‍. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എ.ഡി.എം.കെയുമായി സഹകരിച്ചില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു […]

Subscribe US Now