കോവാക്‌സിന്‍ കൊവിഡ് തടയുന്നതില്‍ 78 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്

User
0 0
Read Time:1 Minute, 6 Second

ന്യൂഡല്‍ഹി | കോവാക്സിന്‍ കൊവിഡ് തടയുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പഠനത്തില്‍ കണ്ടെത്തി. കൊവിഡിനെതിരെ വാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.

ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തിലാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവുമാണ് കോവാക്സിന് ഫലപ്രാപ്തിയെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചേര്‍ത്തയില്‍ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 59 കാരന്‍ അറസ്റ്റില്‍

ചേര്‍ത്തല: ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ലിയോണ്‍(കൊച്ചുമോന്‍-59) നെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. സഹോദരിയുടെ വീട്ടില്‍ വെച്ച്‌ പ്രതി തന്റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Like

Subscribe US Now