കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഷിംലയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

User
0 0
Read Time:45 Second

ഷിംല: ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തിന് കോവിഡ് കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്ക്. സംസ്ഥാന അതിര്‍ത്തിയായ പര്‍വാണുവില്‍ സഞ്ചാരികളുടെ വന്‍ തിരക്കും ഗതാഗത കുരുക്കും അനുഭവപ്പെടുന്നു.

കോവിഡ് ഇ-പാസ് ഉള്ളവരെ മാത്രമാണ് പോലീസ് അതിര്‍ത്തിയിലൂടെ ഇപ്പോള്‍ കടത്തിവിടുന്നത്. വടക്കേ ഇന്ത്യയില്‍ ചൂട് കനത്തതോടെ ഇതിന് ശമനം തേടി ആളുകള്‍ ഷിംലയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടാനച്ഛന്‍ മര്‍ദിച്ച ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം> കണ്ണൂര് കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്ന്ന് പരിക്കേറ്റ് കണ്ണൂര് സര്ക്കാര് മെഡിക്കല് കോളേജില് ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്ക്കാര് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് അറിയിച്ചു.കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില് കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന് മന്ത്രി മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. എമര്ജന്സി മെഡിസിന്, ഓര്ത്തോപീഡിക്സ്, സര്ജറി, […]

You May Like

Subscribe US Now