കോവിഡ് വ്യാപനം;ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയില്‍

User
0 0
Read Time:52 Second

മഹാരഷ്ട്ര: ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്​ചയാണ് സംസ്​ഥാനത്തെ​ ആദ്യ ഡെല്‍റ്റ പ്ലസ്​ മരണം സ്​ഥിരീകരിച്ചത്. രാജ്യത്ത്​ കൊറോണ വൈറസിന്‍റെ. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്.

രത്​നഗിരിയിലെ സംഗമേശ്വര്‍ പ്രദേശത്ത്​ നിന്നുള്ള 80കാരനാണ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ച്‌​ മരിച്ചതെന്നാണ്​ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് . ഇദ്ദേഹത്തെ വാര്‍ധക്യ സഹജമായ മറ്റ്​ അസുഖങ്ങളും അലട്ടിയിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രോഗികള്‍ കുറഞ്ഞു ; കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍.

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സെന്ററുകളിലെ ചികിത്സാ ഉപകരണങ്ങള്‍ മൂന്നാം തരംഗത്തിന്റെ സാധ്യത പരിഗണിച്ച്‌ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിതമായി സൂക്ഷിക്കും. നിലവില്‍ സംസ്ഥാനത്ത് ആയിരത്തോളം കിടക്കകളില്‍ മാത്രമാണ് രോഗികളുള്ളത്. കിടത്തിചികിത്സ വേണ്ട തരത്തിലുള്ള പുതിയ രോഗികളെ സെന്ററുകളിലേക്ക് കൊണ്ടുവരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും മറ്റ് എന്‍.ജി.ഒകളും നടത്തുന്ന സ്പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററുകളാണ് അടച്ചുപൂട്ടുന്നത്. സംസ്ഥാനത്തെ […]

You May Like

Subscribe US Now