കോവിഡ് വ്യാപനം അതിരൂക്ഷം ;തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ്

User
0 0
Read Time:47 Second

തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ് . നൂറ്റി അമ്ബതോളം പേരെ നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യവകുപ്പ്

തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കൊറോണ വൈറസും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമുള്ള ഒരു ജീവജാലമാണ്': ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി

ഡെറാഡൂണ്‍: കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ‘ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാന്‍ അതിനും അവകാശമുണ്ട്’ ഒരു സ്വകാര്യചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ സിംഗിന്‍റെ പ്രതികരണം. ‘താത്വകമായി നോക്കിയാല്‍ കൊറോണ വൈറസും ഒരു ജീവജാലമാണ്. ബാക്കിയെല്ലാവരെയും പോലെ അതിനും ജീവിക്കാന്‍ അവകാശമുണ്ട്. പക്ഷെ വളരെയെറേ ബുദ്ധിമാന്‍മാര്‍ എന്ന് കരുതുന്ന നമ്മള്‍ മനുഷ്യര്‍ അതിനെ […]

You May Like

Subscribe US Now