കോവിഡ് വ്യാപനം: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി

User
0 0
Read Time:1 Minute, 5 Second

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങളും സര്‍ടിഫികെറ്റ് പരിശോധനയും മാറ്റിവയ്ക്കുമെന്ന് കമിഷന്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്‌സിറ്റി, മലയാളം യൂണിവേഴ്‌സിറ്റി, കാലടി സംസ്‌കൃത സര്‍വകലാശാല, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നീ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിര്‍ദ്ദേശങ്ങളെല്ലാം ഒരാഴ്ച മുമ്ബ് നടപ്പിലാക്കി കഴിഞ്ഞു; മന്‍മോഹന്‍ സിങ്ങിന്റെ കത്തിന് ചുട്ടമറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍. ‘വളരെ നിര്‍ണായകമായ ഈ സമയത്ത് താങ്കള്‍ മുന്നോട്ടു വച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുടര്‍ന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു’ എന്നാണ് ഡോ. ഹര്‍ഷവര്‍ദ്ധന്‍ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. ‘താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, താങ്കളെപ്പോലെയുള്ള വിദ്യാസമ്ബന്നനായ ഒരു […]

You May Like

Subscribe US Now