കോവിഡ് വ്യാപനം: ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു; നിയന്ത്രണം അഞ്ചു ദ്വീപുകളില്‍

User
0 0
Read Time:1 Minute, 15 Second

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച്‌ കളക്ടര്‍ ഉത്തരവിറക്കിയത്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്ബൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം അഡ്‌മിനിസ്ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്ബൂര്‍ണ്ണ അടിച്ചിടലെന്നാണ് സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റേഡിയേഷന്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം ചെയ്യും, രാജ്യത്ത് 5ജി നെ‌റ്റ്‌വര്‍ക്ക് വേണ്ടെന്ന് ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയില്‍

ന്യൂഡല്‍ഹി: ഇപ്പോഴുള‌ളതിന്റെ നൂറിരട്ടി റേഡിയേഷന് കാരണമാകുമെന്നും അതുകൊണ്ട് രാജ്യത്ത് 5ജി നെ‌റ്റ്‌വര്‍ക്ക് അനുവദിക്കരുതെന്ന് ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് 5ജി നെ‌റ്റ്‌വര്‍ക്ക് അപകടകരമാണെന്ന് കാണിച്ച്‌ നടി ഹര്‍ജി നല്‍കിയത്. രാജ്യത്ത് 5ജി നെ‌റ്റ്‌വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും മറ്റ് സസ്യങ്ങള്‍ക്കും ആപത്താണെന്നാണ് ഹര്‍ജിയില്‍ നടി പറയുന്നത്. സിംഗിള്‍ ബെഞ്ചില്‍ വന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് മാ‌റ്റി. കേസില്‍ ബുധനാഴ്‌ച വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ശാസ്‌ത്ര […]

You May Like

Subscribe US Now