കോവിഡ് വ്യാപനം; സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍

User
0 0
Read Time:52 Second

കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍ നിര്‍ദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകള്‍ക്ക് അപേക്ഷിച്ച്‌ 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡ് വാ​ക്സി​ന്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മം; മധ്യപ്രദേശില്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

മധ്യപ്രദേശില്‍ കോ​വി​ഡ് വാ​ക്സി​ന്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മിച്ച മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന റം​ഡെ​സി​വി​ര്‍ ആ​ണ് ഇ​വ​ര്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജേ​ഷ് പ​ടി​ദാ​ര്‍, ഗ്യാ​നേ​ശ്വ​ര്‍ ഭ​ര​സ്ക​ര്‍, അ​നു​രാ​ഗ് സിം​ഗ് ശി​ശോ​ധി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ലെ സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വാ​ക്സി​ന്‍റെ ഒ​രു കു​ത്തി​വ​യ്പ്പി​ന് 20,000 രൂ​പ​യാ​ണ് ഇ​വ​ര്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

You May Like

Subscribe US Now