കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

User
0 0
Read Time:1 Minute, 19 Second

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാര്‍ച്ച്‌ 17 ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് വെര്‍ച്വല്‍ യോഗം ആരംഭിക്കുക.

ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണുണ്ടായത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കര്‍ണാടക തീരുമാനിച്ചു. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇന്ന് മുതല്‍ ഇത് ശക്തമായി നടപ്പാക്കും. ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കണമെങ്കില്‍ ജനങ്ങള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായിയുടെ പ്രവര്‍ത്തനങ്ങളെ മാത്രമേ ഞാന്‍ വിലയിരുത്തുന്നുള്ളൂ. അതില്‍ നല്ലതും ചീത്തയുമുണ്ടാകും

തന്റെ നിലപാടുകളില്‍ എപ്പോഴും ഉറച്ച്‌ നില്‍ക്കുന്ന ഒരാളാണ് ഒ രാജാഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച നിലപാടിലുറച്ച്‌ തന്നെയാണ് ഇത്തവണയും ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്തിനെയും കണ്ണടച്ച്‌ വിമര്‍ശിക്കുക എന്നത് തന്റെ രീതിയല്ലെന്നും അതാണ് താന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയമെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്റെ മറുപടി: ‘ശരിയാണ്. ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച്‌ വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം. അതാണ് […]

You May Like

Subscribe US Now