കോ​ഴി​ക്കോ​ട്ട് വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; പിടിച്ചെടുത്തത് മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ല്‍; ഒരാള്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 12 Second

രാ​മ​നാ​ട്ടു​ക​ര: കോ​ഴി​ക്കോ​ട്ട് വന്‍ ല​ഹ​രി​മ​രു​ന്നു ​വേ​ട്ട. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോ​ഴി​ക്കോ​ട്ട് പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് സ്വ​ദേ​ശി അ​ന്‍​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നത്തില്‍ നടത്തിയ പരിശോധനയിലാണ് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് മൂ​ന്നു കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. . ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹാ​ഷി​ഷ് ഓ​യി​ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് രോഗവ്യാപനം കൂടിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും; 30 വരെ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടര്‍ന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനനുസരിച്ച്‌ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്. അതേസമയം നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ […]

You May Like

Subscribe US Now