കോ​വി​ഷീ​ല്‍​ഡ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച്‌ ക​മ്ബ​നി

User
0 0
Read Time:1 Minute, 58 Second

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍​ഡ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് 600 രൂ​പ നി​ര​ക്കി​ലും ന​ല്‍​കു​മെ​ന്ന് ഉ​ല്‍​പാ​ദ​ക​രാ​യ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ന്നും ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കു​മെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു.

വി​ദേ​ശ വാ​ക്‌​സി​നു​ക​ളെ അ​പേ​ക്ഷി​ച്ച്‌ ത​ദ്ദേ​ശ വാ​ക്‌​സി​നു​ക​ള്‍ ഇ​പ്പോ​ഴും താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ​റ​യു​ന്നു. വി​ദേ​ശ വാ​ക്സി​നു​ക​ള്‍ ഒ​രു ഡോ​സി​ന് 750 മു​ത​ല്‍ 1,500 വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്റെ പു​തി​യ ന​യം അ​നു​സ​രി​ച്ച്‌ 50 ശ​ത​മാ​നം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ കേ​ന്ദ്ര​ത്തി​ന് ന​ല്‍​കു​ക​യും ബാ​ക്കി സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു​മാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്യ​ണം.

മെ​യ് ഒ​ന്നു മു​ത​ല്‍ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി തു​ട​ങ്ങും. ഇ​തി​ന് അ​ധി​ക​മാ​യി 1.2 ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ ആ​വ​ശ്യ​മാ​ണ്. കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷാ​മം നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല, പകരം ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വേനല്‍ക്കാല ക്യാമ്ബുകള്‍ നടത്തേണ്ടെന്നും […]

You May Like

Subscribe US Now