ഗ്രൂപ്പുകളി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കാണില്ലെന്ന സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

User
0 0
Read Time:1 Minute, 31 Second

കാസര്‍കോട്: ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം.
വ്യക്തികളോടാകരുതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് ആരും ബി.ജെ.പിയില്‍ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ശരീരം കോണ്‍ഗ്രസിലും മനസ്സ് ബി.ജെ.പിയിലും കൊടുത്ത കുറേ ആളുകളുണ്ട് അവര്‍ പോകും

‘കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഗ്രൂപ്പ് ചോദ്യം ചെയ്യും.ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്. മണ്ഡലം തൊട്ട് ഡി.സി.സി. വരെ എല്ലാവര്‍ക്കും അതുണ്ട്. ഇത് മാറണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയം ; ഭയമില്ല : കമല്‍ഹാസന്‍

ചെന്നൈ: തെരെഞ്ഞെടുപ്പോടനുബന്ധിച്ച്‌ നടക്കുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും അതിനെ ഭയക്കുന്നില്ലെന്നും നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. “റെയ്ഡില്‍ തന്‍റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതിമയ്യം ശ്രമിക്കുന്നത്.” കേന്ദ്ര സര്‍ക്കാറിന്‍റെ ഭീഷണിയെ കുറിച്ച്‌ കേരളത്തിലെ ജനങ്ങളോട് പറ‍യേണ്ട കാര്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒന്നും ചെയ്യുന്നില്ല. എല്ലാത്തിലും കമീഷന്‍ പറ്റുകയാണ്. ജനങ്ങളുടെ നികുതി പണം […]

You May Like

Subscribe US Now