ചരിത്രം കുറിച്ച്‌ ഇന്ത്യ : കോവിഡ് വാക്സിനേഷനില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്‌

User
0 0
Read Time:1 Minute, 3 Second

ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷനില്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിന്‍ വിതരണം ചെയ്തതില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 32,36,63,297 ഡോസ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ നല്‍കിയിട്ടുണ്ട്. 32, 33, 27, 328 ഡോസുകള്‍ അമേരിക്കയില്‍ നല്‍കിയിട്ടുണ്ട്.

കോവിഡ് വാക്സിനേഷനില്‍ യുകെ മൂന്നാം സ്ഥാനത്താണ്. ഇതുവരെ 76774990 ഡോസുകള്‍ യുകെയില്‍ നല്‍കി. 71437514 ഡോസുകള്‍ പ്രയോഗിച്ച ജര്‍മ്മനിയാണ് നാലാം സ്ഥാനത്ത്. ഇതുവരെ 52457288 ഡോസ് കൊറോണ വാക്സിന്‍ ഫ്രാന്‍സില്‍ നല്‍കി. ഇറ്റലി 9650721 ഡോസ് കോവിഡ് വാക്സിന്‍ നല്‍കി അഞ്ചാം സ്ഥാനത്താണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നൂറ് രൂപ നല്‍കിയില്ല; മുന്‍ വൈസ് ചാന്‍സിലറെ മഴു കൊണ്ട്‌ വെട്ടിക്കൊന്നു

ഭുവനേശ്വര്‍: നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ധ്രുബരാജ് നായിക്കിനെകൊലപ്പെടുത്തി. ഞായാറാഴ്ച വീടിന് പുറത്ത് നിന്ന് ഒരാള്‍ മഴു ഉപയോഗിച്ച്‌ ധ്രുബരാജിനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാവിലെ പ്രതി മദ്യലഹരിയില്‍ മുന്‍വൈസ് ചാന്‍സിലറുടെ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ നുറ് രുപ ആവശ്യപ്പെട്ടെങ്കിലും ധ്രുബരാജ് പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച്‌ വെട്ടുകയായിരന്നെന്ന് പൊലീസ് പറഞ്ഞു. […]

You May Like

Subscribe US Now