ചലച്ചിത്രതാരം മേള രഘു അന്തരിച്ചു

User
0 0
Read Time:51 Second

കൊച്ചി: ചലച്ചിത്രതാരം മേള രഘു(60) അന്തരിച്ചു.അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ചേര്‍ത്തല പുത്തന്‍വെളി സ്വദേശിയായ രഘു കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് സിനിമയില്‍ എത്തിയത്. ഇതു മുതലാണ് അദ്ദേഹം മേള രഘു എന്നറിയപ്പെടാന്‍ തുടങ്ങിയത്.കമലാഹാസനൊപ്പം തമിഴില്‍ അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രം അടക്കം 30 ലധികം സിനിമകളില്‍ ഇതിനോടകം രഘു അഭിനയിച്ചിണ്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് അവസാനമായി രഘു അഭിനയിച്ച ചിത്രം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായിത്തുടരുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് കോടതിയുടെ നിര്‍ദ്ദേശം. കാമ്ബസുകളില്‍ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്തതിനാല്‍ ഫീസ് കുറക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കാത്ത സൗകര്യങ്ങള്‍ക്ക് പോലും ഫീസ് ഈടാക്കുന്ന തരത്തിലുള്ള ബിസിനസ് താല്‍പര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപേകഷിക്കണമെന്ന് കോടതി പറഞ്ഞു. ലോക്ഡൗണ് കാരണം സ്കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഇലക്‌ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്, സ്റ്റേഷനറി ചാര്‍ജ്, മേല്‍നോട്ടത്തിനുള്ള […]

You May Like

Subscribe US Now