ചൈനക്ക് ഇത് ചരിത്ര നിമിഷം; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

User
0 0
Read Time:1 Minute, 23 Second

ബെയ്ജിങ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലര്‍ച്ചെയോടെ സുറോങ് റോവര്‍ സുരക്ഷിതമായി ചൊവ്വയില്‍ ഇറക്കിയാണ് ചൈന ചരിത്രം കുറിച്ചത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലായ് 23നാണ് ടിയാന്‍വെന്‍ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ടിയാന്‍വെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.തുടര്‍ന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തില്‍ നിന്ന് സുറോങ് റോവറിനെ ചൈനീസ് നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രഷന്‍ ചൊവ്വയുടെ ഉപരിതലത്തില്‍വിജയകരമായി ഇറക്കിയത്.സോളാറില്‍ പ്രവര്‍ത്തിക്കുന്ന സുറോങ് റോവറിന് 240 കിലോഗ്രാമാണ് ഭാരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ കാലവര്‍ഷം വൈകില്ല; മെയ് 31ന് എത്തുമെന്ന് ഐഎംഡി

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 31ന് കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവരുടെ മോഡല്‍ അനുമാനങ്ങളില്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ അറിയിപ്പ്. നാല് മാസം നീണ്ടു നില്‍ക്കുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ ജൂണ്‍ ആദ്യമാണ് കേരളത്തില്‍ എത്താറുള്ളത്. പുതിയ കാലാവസ്ഥാ പ്രവചനം പ്രകാരം സാധാരണ കാലവര്‍ഷം എത്തുന്ന സമയത്ത് […]

You May Like

Subscribe US Now