ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും

User
0 0
Read Time:1 Minute, 4 Second

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ മന്ത്രിസഭാ യോ​ഗത്തില്‍ തീരുമാനമായി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച്‌ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണായിരിക്കും.

ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറി.18 മുതല്‍ മുകളിലേക്ക് ഡി കാറ്റഗറി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‍ കേസ്: സജേഷിനെ ഇന്ന് അര്‍ജുന്‍ ആയങ്കിയുടേയും മുഹമ്മദ് ഷെഫീക്കിന്റേയും സാന്നിധ്യത്തില്‍ കസ്റ്റംസ് ‍ചോദ്യം ചെയ്യും

കൊച്ചി : കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മുന്‍ മേഖലാ ഭാരവാഹി സി. സജേഷിനെ ഇന്ന് കസ്റ്റംസ് സംഘം ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ പിടിയിലായിട്ടുള്ള അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്നാണ് സജേഷെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടേയും, ഇടനിലക്കാരന്‍ മുഹമ്മദ് ഷഫീക്കിന്റെയും ഒപ്പമിരുത്തിയാണ് സജേഷിനെ ചോദ്യം ചെയ്യുക. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് […]

You May Like

Subscribe US Now