ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു

User
0 0
Read Time:1 Minute, 15 Second

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച്‌ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം 414 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇതുവരെ 24,591 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്. നിലവില്‍ 5889 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. 2,327 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. കോവിഡ് കുറയുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"മാമ്ബഴരാജാവ്"; നൂര്‍ ജഹാന്‍ മാമ്ബഴം ഇക്കൊല്ലവും വിപണി പിടിച്ചു

ഭോപ്പാല്‍: ‘നൂര്‍ ജഹാന്‍’ മാമ്ബഴത്തിന് ഈ വര്‍ഷവും മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് തന്നെ. 500 മുതല്‍ 1000 രൂപ വരെയാണ് ഒരു മാമ്ബഴത്തിന്റെ വില. നല്ല കാലാവസ്ഥ ലഭിച്ചതിനാല്‍ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ വലിപ്പവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെ മെച്ചമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. ഈ മാമ്ബഴത്തിന്റെ ഉത്ഭവ ദേശം അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയില്‍ മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയില്‍ കത്തിയവാഡില്‍ മാത്രമാണ് നൂര്‍ ജഹാന്‍ കൃഷി ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഗുജറാത്തുമായി അതിര്‍ത്തി […]

You May Like

Subscribe US Now