ഡോളര്‍ക്കടത്ത്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യലിനായി ഇന്നും ഹാജരാകില്ല

User
0 0
Read Time:1 Minute, 0 Second

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അയാള്‍ ഒരു വര്‍ഗീയവാദിയാണ്'; ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് മുസ്ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ട മമതയ്ക്ക് കുരുക്ക്

കൊല്‍ക്കത്ത: ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ്. മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന. വോട്ടുകള്‍ വിഭജിക്കരുതെന്ന് മുസ്ളിം സമുദായത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ഹൂഗ്ലിയിലെ പ്രചാരണത്തിനിടെ മമത ചെയ്തത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബി.ജെ.പിയില്‍ നിന്ന് […]

You May Like

Subscribe US Now