ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസന്‍സ് നല്‍കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം

User
0 0
Read Time:1 Minute, 24 Second

ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതിനുള്ള പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റഡ് ട്രെയിനിങ് സെന്‍ററുകളില്‍നിന്ന് ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതോടെ ഇനി മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല.

‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാകുന്നവരെ മാത്രമായിരിക്കും ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുക. ജൂലായ് ഒന്നിന് ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒളിവില്‍ താമസിക്കാനായി മാര്‍ട്ടിന്‍ ഫ്‌ളാറ്റ് ഉടമയായ യുവതിയെ അടിച്ചിറക്കിയെന്ന് പോലീസില്‍ പരാതി, സാമ്ബത്തിക സ്രോതസ്സിലും അന്വേഷണം കടുപ്പിച്ചു

കൊച്ചി : ഫ്‌ളാറ്റില്‍ താമസിപ്പിച്ച യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന കേസില്‍ പിടിയിലായ മാര്‍ട്ടിന് ജോസഫ് മറ്റൊരു യുവതിയേയും മര്‍ദ്ദിച്ചെന്ന് പരാതി. കൊച്ചിയില്‍ ഒളിവില്‍ താമസിച്ച ഫ്‌ളാറ്റിന്റെ ഉടമയേയും മര്‍ദ്ദിച്ച്‌ അവശയാക്കിയെന്നാണ് പരാതി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കഴിഞ്ഞ മെയ് 31-ാം തിയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ചെ വരെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ്ളാറ്റിലായിരുന്നു. മെയ് 31-ാം തീയതി യുവതിയുടെ […]

You May Like

Subscribe US Now