തിരുവനന്തപുരത്ത് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

User
0 0
Read Time:1 Minute, 45 Second

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ശ്രീ കാര്യം പാങ്ങപ്പാറയിലെ വാടക വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും മരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വീട് വാടകക്കെടുത്തത്‌. രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച്‌ റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു.

സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച്‌ സ്ഥലത്തെത്തിയപ്പോള്‍ താഴത്തെ നിലയില്‍ ഭാര്യയെയും ഒന്നാം നിലയില്‍ സുഹൃത്തിനെയും തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വഞ്ചിയൂര്‍ അമ്ബത്തുമുക്ക് സ്വദേശി സുനില്‍ (45) എറണാകുളം സ്വദേശിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റൂബി ബാബു (28) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. ന്യായമായ വിധി സര്‍ക്കാര്‍ നടപ്പാക്കണം. ഓരോ സമുദായങ്ങള്‍ പറയുന്ന പോലെയല്ല കാര്യങ്ങള്‍ നടപ്പാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് വിധി പ്രഖ്യാപിച്ചത്. പിന്നോക്കാവസ്ഥയെ പറ്റി കൂടുതല്‍ പഠനം പിന്നീട് നടത്താമെന്നും ജോസഫ് പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ 2015 ലെ […]

You May Like

Subscribe US Now