തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങളുടെ നഷ്ടം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

User
0 0
Read Time:1 Minute, 14 Second

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് മോഷണം. മൂന്നുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ചിറയിന്‍കീഴ് വലികട കവലയിലെ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മോഷണസംഘത്തെ തിരിച്ചറിഞ്ഞെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. ചിറയിന്‍കീഴ് വലികട കവലയിലെ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. കാറിലെത്തിയ മൂന്നംഗ സംഘം പുലര്‍ച്ചെ രണ്ടേമുക്കാലോടെ കടയുടെ പൂട്ടുതകര്‍ത്ത് അകത്തുകയറുകയായിരുന്നു . കടയിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സി.സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിച്ചു; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അതിന് പിണറായി വിജയന്രെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് തന്റെ ആദ്യ പരസ്യ പ്രതികരണത്തിലാണ് ചെന്നിത്തല മനസ് തുറന്നത്. താന്‍ സ്ഥാനമാനങ്ങള്‍ക്ക് പുറകെ നടക്കുന്ന ആളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിച്ചു. സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് തുടര്‍ന്നതെന്നും തന്റെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെ. അതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് […]

You May Like

Subscribe US Now