തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ കഞ്ചാവ്

User
0 0
Read Time:55 Second

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോയിലധികം വരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്‌. ഒന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നു എക്സൈസ് അധികൃതര്‍ അറിയിച്ചു.
ആന്ധ്രപ്രദേശില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നതിനിടയിലാണ് സംഘത്തെ എക്സൈസ് പിടികൂടിയത്.സംഭവത്തില്‍ തൊടുപുഴ സ്വദേശി ബനാഷ് (27), മലപ്പുറം സ്വദേശി അജ്നാസ് (27) എന്നിവരെ അറസ്റ്റു ചെയ്തു. ഡിസ്പോസിബിള്‍ പ്ലേറ്റും, കപ്പും കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജെസിബിയുടെ ടയര്‍ ദേഹത്തു വീണ് നാല് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ ജെസിബിയുടെ ടയര്‍ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്ബില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ജെസിബി ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

You May Like

Subscribe US Now