തീക്കട്ടയിലും ഉറുമ്ബരിച്ചു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കള്ളന്‍ കയറി; നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ

User
0 0
Read Time:1 Minute, 7 Second

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയി. ജയില്‍ വളപ്പിനകത്തെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഗേറ്റിനെ സമീപത്തെ ഓഫീസിലേക്ക് പൂട്ട് പൊളിച്ച്‌ കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 1,95,600 രൂപയാണ് കവര്‍ന്നത്.

ജയില്‍ വളപ്പിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഫുഡ് കൗണ്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ജയിലില്‍ വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഒരു ദിവസത്തെ കളക്ഷനായിരുന്നു പണം.

തുടര്‍ന്ന് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ ടൗണ്‍ പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. മോഷണത്തെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ എത്തുന്നു, വാക്‌സിന് ക്ഷാമം ഇല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : വാക്‌സിന്‍ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. സംസ്ഥാനത്ത് ഇന്ന് രണ്ടരലക്ഷം ഡോസ് വാക്‌സിനെത്തും. തിരുവനന്തപുരത്ത് എത്തുന്ന വാക്‌സിന്‍ മറ്റു ജില്ലകള്‍ക്കു കൂടി വിതരണം ചെയ്യും. ഒന്നാം ഡോസുകാര്‍ക്കും രണ്ടാം ഡോസുകാര്‍ക്കും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. രാത്രിയില്‍ ഇറങ്ങിയ ഉത്തരവനുസരിച്ച്‌ സ്‌പോട്ട് റജിസ്‌ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആയിരങ്ങള്‍ എത്തിയതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷസമാനമായ അവസ്ഥയായിരുന്നു. വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ […]

You May Like

Subscribe US Now