തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകള്‍

User
0 0
Read Time:1 Minute, 13 Second

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കില്‍ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി.

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡല്‍ഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ‌്തത്.

306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി. ഡല്‍ഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍എസ്‌എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മന്ത്രി സുനില്‍കുമാറിനെതിരെ കേസ് ‍ഫയല്‍ ചെയ്തു

കണ്ണൂര്‍: മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിന് തലേ ദിവസം രാത്രി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആര്‍എസ്‌എസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെതിരെ രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (1) ല്‍ പരാതി നല്‍കി. മതഭ്രാന്ത് മനുഷ്യരൂപം പൂണ്ട ആര്‍എസ്‌എസ് കാപാലികനാണ് ഗോഡ്‌സെ എന്ന തരത്തിലായിരുന്നു മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ […]

You May Like

Subscribe US Now