തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികള്‍ ലക്ഷത്തില്‍ താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു

User
0 0
Read Time:58 Second

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു.

തുടര്‍ച്ചയായ 16 ദിവസമായി പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെയാണ്..

കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 3,53,528 ആയി.

1.62 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ ചികില്‍സയിലുള്ളത് 12.31 ലക്ഷം പേരാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെഹുല്‍ ചോക്‌സിയുടെ ക്യൂബന്‍ പദ്ധതി വെളിപ്പെടുത്തി പെണ്‍സുഹൃത്ത് ബാര്‍ബറ ജബാരിക്ക

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടി നാടുവിട്ട വ്യവസായി മുഹുല്‍ ചോക്‌സിയുടെ ക്യൂബന്‍ കുടിയേറ്റ പദ്ധതിയെക്കുറിച്ച്‌ സൂചന നല്‍കി പെണ്‍സുഹൃത്ത് ബാര്‍ബറ ജബാരിക്ക. എഎന്‍ഐയ്ക്കു നല്‍കിയ ഒരു അഭിമുഖത്തിലാണ് തങ്ങള്‍ ക്യൂബയില്‍ വച്ച്‌ കണ്ടുമുട്ടുമെന്ന് ചോക്‌സി പറഞ്ഞതായി ബാര്‍ബറ വെളിപ്പെടുത്തിയത്. അതേസമയം ക്യൂബയിലേക്ക് രക്ഷപ്പെടുമെന്നോ അനധികൃതമായി കുടിയേറുമെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. ക്യൂബയിലേക്ക് വരുമോയെന്ന് ചോദിച്ചിരുന്നു. ഡൊമനിക്ക അദ്ദേഹത്തിന്റെ അവസാന സ്ഥലമായിരിക്കുകിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ക്യൂബന്‍ പദ്ധതിയെക്കുറിച്ച്‌ പൂര്‍ണമായി […]

You May Like

Subscribe US Now