നാളെ തലമൊട്ടയടിക്കുമെന്ന് ഇഎം ആഗസ്തി ! എംഎം മണി ജയിച്ചാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്കുപാലിക്കാനൊരുങ്ങി ആഗസ്തി

User
0 0
Read Time:1 Minute, 18 Second

ഇടുക്കി: വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയോടെ ഉടുമ്ബന്‍ചോലയില്‍ സീറ്റ് പിടിച്ചുവാങ്ങിയ ഇഎം ആഗസ്തി നാളെ തലമൊട്ടയടിക്കും. വിജയിച്ചില്ലെങ്കില്‍ തല മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തി വ്യക്തമാക്കിരുന്നത്. ഇതു നാളെ നടപ്പാക്കുമെന്നാണ് ആഗസ്തി വ്യക്തമാക്കിയത്.

നേരത്തെ ഉടുമ്ബന്‍ചോലയില്‍ എംഎം മണിയെ തോല്‍പ്പിക്കുമെന്നായിരുന്നു ആഗസ്തിയുടെ നിലപാട്. തോറ്റാല്‍ തലമൊട്ടയടിക്കുമെന്നും പറഞ്ഞിരുന്നു. തന്റെ പന്തയം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥലവും സമയവും നാളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് നടത്തുമെന്നും ആഗസ്തി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തില്‍ പോലും ആഗസ്തിക്ക് വിജയിക്കാനായില്ല. ഇതുവരെ 23000 ത്തിലേറെ വോട്ടുകള്‍ക്ക് എംഎം മണി ലീഡ് നേടിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നൊമ്ബരമായി അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ്

മലപ്പുറം: ശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്ബൂരില്‍ അന്തരിച്ച യു ഡി എഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് മുന്നില്‍. ആദ്യ റൗന്‍ഡ് വോടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോഴാണ് പ്രകാശ് മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച്‌ 1,334 വോടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറാണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വി വി പ്രകാശ് […]

You May Like

Subscribe US Now