നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

User
0 0
Read Time:1 Minute, 0 Second

നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി.നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയിലാണ് ഉമ്മന്‍ ചാണ്ടി ഉത്തരവാദിത്വം ഏറ്റെടുത്തത്.

തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. എന്നാല്‍, പഴിചാരല്‍ അല്ല ഇപ്പോള്‍ വേണ്ടതെന്നും ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് മരണം: മൃതദേഹം പൊതിഞ്ഞുനല്‍കാത്ത സംഭവത്തില്‍ ഹൈകോടതി കേസെടുത്തു

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സു​ര​ക്ഷി​ത​മാ​യി പൊ​തി​ഞ്ഞു ന​ല്‍​കാ​ത്ത സം​ഭ​വ​ത്തി​ല്‍ ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റി​ല്‍​നി​ന്ന് കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സു​ര​ക്ഷി​ത​മാ​യി പൊ​തി​ഞ്ഞു ന​ല്‍​കാ​തെ ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ല്‍ നീ​ക്കി​ക്കി​ട​ത്തു​മ്ബോ​ഴാ​യി​രു​ന്നു ര​ക്​​ത​മൂ​ര്‍​ന്നി​റ​ങ്ങു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​തി​യാ​യി പൊ​തി​ഞ്ഞു ന​ല്‍​കാ​തെ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ന​ഗ​ര​ത്തി​ലെ […]

You May Like

Subscribe US Now