നിയമസഭ തെരഞ്ഞെടുപ്പ്; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിച്ചാല്‍ വിശദീകരണം നല്‍കേണ്ടി വരും

User
0 0
Read Time:1 Minute, 18 Second

നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിച്ചാല്‍ വിശദീകരണം നല്‍കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരണം നല്‍കണം. ദേശീയ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് വിശദീകരണം നല്‍കേണ്ടത്.

എന്തുകൊണ്ട് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നത് സംബന്ധിച്ച കാര്യത്തിലാവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടുക. ക്രിമിനല്‍ കേസ് ഉള്‍പ്പെടെ സാമ്ബത്തിക കുറ്റകൃത്യം നടത്തിയവര്‍ ആയിരുന്നാലും വിശദീകരണം നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വീഴ്ച വരുത്തിയാല്‍ സുപ്രിംകോടതിയെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫ്യൂ​ച്ച​ര്‍ ബാ​ങ്കി​നെ​തിരെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്​ : അ​പ്പീ​ലി​ല്‍ പ്രൊസി​ക്യൂ​ഷ​ന്​ വി​ജ​യം

മ​നാ​മ: ഫ്യൂ​ച്ച​ര്‍ ബാ​ങ്കി​നെ​തി​രാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ വിജയം പ്രോ​സി​ക്യൂ​ഷ​ന്​ . ഫ്യൂ​ച്ച​ര്‍ ബാ​ങ്ക്, അ​ഞ്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, ഇ​റാ​ന്‍ ബാ​ങ്കു​ക​ള്‍, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ ഓ​ഫ്​ ഇ​റാ​ന്‍ എ​ന്നി​വ​രാ​ണ്​ കേ​സി​ലെ പ്ര​തി​പട്ടികയില്‍ ആ​സ്​​തി ക​ണ്ടു​കെ​ട്ടു​ന്ന​തി​ന്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ തി​രു​ത്ത്​ തേ​ടി​യാ​ണ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. അ​പ്പീ​ല്‍ അ​നു​വ​ദി​ച്ച ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി, ക​ണ്ടു​കെ​ട്ടു​ന്ന ആ​സ്​​തി​യു​ടെ മൂ​ല്യം 21.5 മി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ത്തി.ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി കേ​സി​ല്‍ ശി​ക്ഷ […]

You May Like

Subscribe US Now