നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;ആ​ദ്യ​ഘ​ട്ട ഫ​ല​സൂ​ച​ന​കളില്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ മു​ന്നേ​റ്റം

User
0 0
Read Time:1 Minute, 11 Second

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട ഫ​ല​സൂ​ച​ന​കളില്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ മു​ന്നേ​റ്റം.

90 സീ​റ്റു​ക​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നില്‍ നി​ല്‍​ക്കു​ന്ന​ത്. യു​ഡി​എ​ഫ് 48 സീ​റ്റി​ലും എ​ന്‍​ഡി​എ ര​ണ്ടു സീ​റ്റി​ലും മാ​ത്ര​മാ​ണ് മു​ന്നേ​റു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫി​നാ​ണ് ലീ​ഡ് . നേ​മ​ത്തും പാ​ല​ക്കാ​ടും ബി​ജെ​പി​യാ​ണ് മു​ന്നി​ല്‍ .തൃ​ശൂ​രി​ല്‍ ഒ​രു​വേ​ള സു​രേ​ഷ് ഗോ​പി മു​ന്നി​ല്‍ വ​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്നി​ലാ​യി.

കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളില്‍ തൃണമൂലിന്​ നേരിയ മുന്നേറ്റം, മുന്നേറ്റം വ്യക്തമാക്കി ഡി.എം.കെ

ന്യൂഡല്‍ഹി: അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ ആരംഭിച്ചു. ബംഗാളില്‍ ആദ്യ ഫല സൂചനകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. തൃണമൂല്‍ കോണ്‍ഗ്രസിനാണ്​ നേരിയ മുന്‍തൂക്കം. അസമിലും പുതുച്ചേരിയിലും ബി.ജെ.പിക്കാണ്​ ലീഡ്​. തമിഴ്​നാട്ടില്‍ ഡി.​എം.കെയാണ്​ ലീഡ്​ ചെയ്യുന്നു. എല്ലാ മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. അസം, പുതുച്ചേരി, തമിഴ്​നാട്​, പശ്ചിമ ബംഗാള്‍, കേരളം സംസ്​ഥാനങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. രാജ്യത്ത്​ കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ വോ​ട്ടെണ്ണല്‍. ബംഗാളില്‍ 294 […]

You May Like

Subscribe US Now