നൈ​ജീ​രി​യിലെ സൈ​നി​ക മേ​ധാ​വി വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു; ദുരൂഹത

User
0 0
Read Time:1 Minute, 24 Second

ക​ഡു​ന: നൈ​ജീ​രി​യ​ന്‍ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ഇ​ബ്രാ​ഹിം അ​ത്ത​ഹി​രു വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ക​ഡു​ന​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ദ്ദേ​ഹം സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി വ്യക്തമാക്കി .

ക​ഡു​ന വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സൈ​നി​ക മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സൈ​നി​ക മേ​ധാ​വി​ക്കൊ​പ്പം മ​റ്റു ചി​ല സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും നൈ​ജീ​രി​യ​ന്‍ വ്യോ​മ​സേ​ന പ്ര​സ്താ​വ​ന​യി​ല്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നേതൃമാറ്റമില്ല: മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം അടുത്ത മാസം

മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം അടുത്ത മാസം ആദ്യവാരം ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തുടര്‍ന്ന് മെമ്ബര്‍ഷിപ്പ് കാംപയിനും സംസ്ഥാന പുനസംഘടനയുമുണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു. ഉടന്‍ നേതൃതലത്തില്‍ അഴിച്ചുപണി നടത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാന ഭാരവാഹി യോഗം നീണ്ടതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. […]

Subscribe US Now