പഞ്ചാബ് സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ കൊള്ളലാഭത്തിന് വിറ്റെന്ന ആരോപണം; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

User
0 0
Read Time:1 Minute, 8 Second

അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആഭ്യന്തര കലഹം മുറുകുന്നു. കോവിഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള ലാഭത്തിന് വില്‍ക്കുന്നുവെന്നതാണ് പുതിയ വിവാദം. ഈ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു രംഗത്തെത്തി. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്.

തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ല. ചികിത്സ, പരിശോധന, സാമ്ബിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, സര്‍ക്കാരിനെതിരായ നിലവിലെ ആരോപണം വ്യക്തിപരമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്പി അറിയിച്ചു. ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്ബോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലും ആണ് ശ്വാസം മുട്ടി മരിച്ചത്. മരിച്ചവരുടെ മൃതദേഹം കൈമാറാനായി കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറ് പേരെയാണ് കരാറുകാരന്‍ രാമനഗരത്തില്‍ എത്തിച്ചത്. ശുചീകരണ […]

Subscribe US Now