പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

User
0 0
Read Time:55 Second

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 140 അംഗങ്ങളുള്ള നിയമസഭയില്‍ 136 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒമ്ബത് മണി മുതല്‍ പ്രാടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്ബാകെ അക്ഷരമാലാക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യം വള്ളിക്കുന്ന് എം.എല്‍.എ അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത് സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് ഏറ്റവും ഒടുവില്‍ സത്യവാചകം ചൊല്ലിയത്‌. സഭയിലെ 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ കെ രമ‍ നിയമസഭ‍യില്‍ എത്തിയത് ടി പി ചന്ദ്രശേഖരന്റെ ചിത്രം ധരിച്ച്‌; സഗൗരവം സത്യപ്രതിജ്ഞ‍ ചെയ്തു

തിരുവനന്തപുരം: വടകര മണ്ഡലത്തില്‍നിന്ന് വിജയിച്ച ആര്‍എംപിയുടെ എംഎല്‍എ കെ കെ രമ നിയസഭയില്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് നെഞ്ചില്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി ധരിച്ച്‌. സഗൗരവം ആണ് രമ സത്യപ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കയ്യടികളോടെ പ്രതിപക്ഷ എംഎല്‍എമാര്‍ രമയെ സ്വീകരിച്ചു. ആര്‍എംപിയുടെ ആശയങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള നിലപാടായിരിക്കും സഭയില്‍ സ്വീകരിക്കുകയെന്ന് രമ നേരത്തേ വ്യക്തമാക്കിയുരുന്നു. യോജിക്കാവുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. യുഡിഎഫ് പിന്തുണയോടയായിരുന്നു ഇത്തവണ കെ കെ […]

You May Like

Subscribe US Now