പതിനെട്ട് മുതല്‍ നാല്‍പ്പത്തിയഞ്ച് വയസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും

User
0 0
Read Time:1 Minute, 14 Second

18 മുതല്‍ 45 വരെയുള്ള പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . ഇവര്‍ക്കുള്ള രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും . കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത വര്‍ക്ക് 84 ദിവസത്തിന് ശേഷമേ ഇനി രണ്ടാം ഡോസ് നല്‍കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച്‌ 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. എന്നാല്‍ കോവാക്സിന്‍ രണ്ടാമത്തെ ഡോസ് മുമ്ബ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം.ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും ഉല്‍കണ്ഠ രേഖപ്പെടുത്തി ദേശീയ പട്ടിക ജാതി കമ്മീഷന്‍

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമര്‍ശിച്ച്‌ ദേശീയ പട്ടിക ജാതി കമ്മിഷന്‍. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്ന് പട്ടിക ജാതി കമ്മിഷന്‍ വിജയ് സാപ്ലെ ചൂണ്ടിക്കാട്ടി. ‘1947ന് ശേഷം ജനങ്ങള്‍ക്ക് യാതൊരു സംരക്ഷണവുമില്ലാതെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിട്ടത് പട്ടികജാതിക്കാരാണ്. കൊലപാതകവും പീഡനവും ഉള്‍പ്പെടെ 1,627 കേസുകളും പുതിയ 672 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’. വിജയ് […]

You May Like

Subscribe US Now