പരസ്യവാക്‌പോര്: കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

User
0 0
Read Time:1 Minute, 2 Second

ബെംഗളൂരു: കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍(എം.സി.സി.) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും ഇരുവരും തമ്മിലുള്ള വാക്‌പോര് ശക്തമായതിനെ തുടര്‍ന്നാണ് നടപടി.

രോഹിണിയെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മിഷണറായും, ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് ഡയറക്ടറായും നിയമിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മലയാളം വിലക്കിയ നടപടി; ഡല്‍ഹി സര്‍ക്കാരിനെതിരെ ടോം വടക്കന്‍

ന്യൂഡല്‍ഹി: ജിബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ സര്‍ക്കുലര്‍ ഇറക്കിയ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ ബിജെപി നേതാവ് ടോം വടക്കന്‍. ഓക്‌സിജന്‍ ആവശ്യങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന് കേരളത്തിന്റെ സഹായം സ്വീകരിക്കാമെന്നും എന്നാല്‍ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറഞ്ഞത് വിരോധാഭാസമാണെന്നും ടോം വടക്കന്‍ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം നഴ്‌സുമാര്‍ ഉള്ളത് കേരളത്തില്‍ നിന്നാണ്. രാജ്യത്തിന്റെ മുന്‍നിര പോരാളികളായി ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് ഈ […]

You May Like

Subscribe US Now