“പരിസ്ഥിതി ദിനം”; ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി ഗവര്‍ണര്‍ ഇന്ന് നിര്‍വഹിക്കും

User
0 0
Read Time:1 Minute, 10 Second

തിരുവനന്തപുരം: കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി പരിസ്ഥിതി ദിനമായ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ രാജ് ഭവനില്‍ രാവിലെ 11ന് വൃക്ഷത്തൈ നട്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.വി. ഗോവിന്ദനും ചടങ്ങില്‍ പങ്കെടുക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണവും പരിപാലനവും എന്ന പദ്ധതി തുടക്കം കുറിച്ചത്. തുടര്‍ച്ചയായി ഉള്ള 10 വര്‍ഷങ്ങളില്‍ ഒരു കോടി ഫലവൃക്ഷതൈകള്‍ വീതം സംസ്ഥാനത്ത് നട്ട് പിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടി 36 ലക്ഷം ഫലവൃക്ഷതൈകള്‍ ആണ് വിതരണം ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'15 ലക്ഷം ചോദിച്ചു, രണ്ട് തന്നു': മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരന്‍ കെ. സുന്ദരയുടെ ആരോപണമിങ്ങനെ

കാസര്‍കോട്: മഞ്ചേശ്വരത്ത് പിന്‍മാറാന്‍ ബി.ജെ.പി പണം തന്നുവെന്ന ആരോപണവുമായി ബി എസ് പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ സുന്ദര രംഗത്ത്. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ ആളായിരുന്നു കെ സുന്ദര. പത്രിക പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപ ബി.ജെ.പി നല്‍കിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. പിന്മാറണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച പ്രാദേശിക ബി.ജെ.പി നേതാക്കളോട് 15 ലക്ഷം ചോദിച്ചെങ്കിലും രണ്ടര […]

You May Like

Subscribe US Now