പശ്ചിമബം​ഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

User
0 0
Read Time:59 Second

കൊല്‍ക്കത്ത: പശ്ചിമബം​ഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും ഭാര്യ മീര ഭട്ടാചാര്യയ്ക്കും കൊവിഡ് (Covid) സ്ഥിരീകരിച്ചു. ബുദ്ധദേബ് കൊല്‍ക്കത്തയിലെ വീട്ടില്‍ ഐസൊലേഷനിലാണ് (Isolation). ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള മീര ഭട്ടാചാര്യയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

77കാരനായ ബുദ്ധദേബിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കും ; പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റിവെക്കുമെന്നും എന്‍.ഐ.ഒ.എസ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് (എന്‍.ഐ.ഒ.എസ്). പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് അധികൃതര്‍ റദ്ദാക്കിയത്. ജൂണില്‍ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ്സുകാരുടെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ 20-ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പെങ്കിലും തീയതി […]

You May Like

Subscribe US Now