പാചകവാതക വില വര്‍ദ്ധിപ്പിച്ചു; 5 ദിവസത്തിനിടെ കൂടിയത് 50 രൂപ

User
0 0
Read Time:47 Second

സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയും ഉപഭോക്താക്കള്‍ നല്‍കണം.

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ദ്ധനവാണ് പാചകവാതക വിലയില്‍ ഉണ്ടായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭ തെരഞ്ഞെടുപ്പ്; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിച്ചാല്‍ വിശദീകരണം നല്‍കേണ്ടി വരും

നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിച്ചാല്‍ വിശദീകരണം നല്‍കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരണം നല്‍കണം. ദേശീയ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് വിശദീകരണം നല്‍കേണ്ടത്. എന്തുകൊണ്ട് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നത് സംബന്ധിച്ച കാര്യത്തിലാവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടുക. ക്രിമിനല്‍ കേസ് ഉള്‍പ്പെടെ സാമ്ബത്തിക കുറ്റകൃത്യം നടത്തിയവര്‍ ആയിരുന്നാലും വിശദീകരണം നല്‍കേണ്ടി വരും. […]

You May Like

Subscribe US Now