പാര്‍ട്ടിക്കുവേണ്ടി കുടുംബജീവിതം പോലും ഉപേക്ഷിച്ച വിപ്ലവ നായികക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ വി.എസ്

User
0 0
Read Time:1 Minute, 36 Second

തിരുവനന്തപുരം: വിപ്ലവ നക്ഷത്രം കെ.ആര്‍ ഗൗരിയമ്മ വിടവാങ്ങുമ്ബോള്‍ വി.എസ് അനുസ്മരിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി കുടുംബത്തെപോലും ഉപേക്ഷിക്കേണ്ടിവന്ന ഗൗരിയമ്മയുടെ ത്യാഗ ജീവിതത്തെ. 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയുമം വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സി.പി.ഐ.യിലും ഗൗരിയമ്മ സി.പി.എമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു. രണ്ടുപേരും വേര്‍ പിരിഞ്ഞു.

ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങള്‍.
വി.എസ് അനുശോചന സന്ദേശത്തില്‍ കുറിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി​യാ​ണ് കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൗ​രി​യ​മ്മ ന​യി​ച്ച​ത് ഇ​തി​ഹാ​സ​ജീ​വി​ത​മാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ കാ​ര്‍​ഷി​ക രം​ഗ​ത്തും ഭൂ​പ​രി​ഷ്‌​ക​ര​ണ മേ​ഖ​ല​യി​ലും ഗൗ​രി​യ​മ്മ ന​ല്‍​കി​യ സം​ഭാ​വ​ന കേ​ര​ളം എ​ന്നും ഓ​ര്‍​ത്തി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഉ​യ​ര്‍​ന്ന ജീ​വി​ത​പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ണ്ഡി​ത്യ​വും കൈ​മു​ത​ലാ​യു​ള്ള ഗൗ​രി​യ​മ്മ നാ​ടി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​പീ​ഡ​നം ഏ​റ്റു​വാ​ങ്ങു​മ്ബോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ട് പോ​യി​ല്ല. ഒ​റ്റ​പ്പെ​ടു​ത്താ​നും പു​റ​ത്താ​ക്കാ​നും ശ്ര​മി​ച്ച​വ​ര്‍ പി​ന്നീ​ട് അം​ഗീ​കാ​ര​വു​മാ​യി എ​ത്തി​യ​തി​നു കാ​ര​ണം […]

Subscribe US Now