പാര്‍വതിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും; പിന്നില്‍ സിനിമയിലെ സിപിഎം അനുഭാവികള്‍

User
0 0
Read Time:1 Minute, 24 Second

തിരുവനന്തപുരം: സിനിമാ താരം പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം. സിപിഎം അനുഭാവികളായ ചലച്ചിത്രപ്രവര്‍ത്തകരാണ് നീക്കത്തിനു പിന്നില്‍.

ശക്തമായ നിലപാടുകളിലൂടെയും ധീരമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയാണ് പാര്‍വതി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ വീക്ഷണങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്ന നടിയാണ് പാര്‍വതി.

കേരളത്തില്‍ ഏറെ സ്വീകാര്യതയുള്ള നടിയാണ് പാര്‍വതി. പാര്‍വതിയുടെ സ്ഥാനാര്‍ത്ഥിത്വം യുവതലമുറയെയും സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നവരെയും ആകര്‍ഷിക്കാന്‍ സഹായിക്കും. ഇടതുനിലപാടുകളുള്ള താരമാണ് പാര്‍വതിയെന്നതും സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനുള്ള അനുകൂല ഘടകമാണ്.

ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ച്‌ പാര്‍വതി നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായി. അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഏറെ സൈബര്‍ ആക്രമണങ്ങളും പാര്‍വതി നേരിട്ടിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് മാണി സി. കാപ്പന്‍

കോട്ടയം: ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നിന്നത്. അന്ന് ഞാന്‍ പറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മള്‍ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെ സംഭവിച്ചു. പാലായില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷി തന്നോട് ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. […]

You May Like

Subscribe US Now