പാലായില്‍ മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം

User
0 0
Read Time:1 Minute, 11 Second

പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഭൂരിപക്ഷത്തില്‍ ബഹുദൂരം മുന്നിലാണ്. ഇത് ഒരു സൂചനയാണ്. പാലായുടെ ഹൃദയം മാണി സി കാപ്പനോപ്പമാണ്. 5000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ട് എണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂറുകള്‍ക്കിടയില്‍ മാണി സി കാപ്പന് ലഭിച്ചിരിക്കുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, തൃത്താലയില്‍ യുഡിഎഫ് 175 നു മുന്‍പില്‍ .മലമ്ബുഴയില്‍ 1565, കേ‍ാങ്ങാട് 1597, ഒറ്റപ്പാലം എല്‍ഡിഎഫ് 198, ആലത്തൂരില്‍ 5964 വേ‍ാട്ടുകള്‍ക്കും എല്‍ഡിഎഫ് മുന്‍പില്‍, മണ്ണാര്‍ക്കാട് യുഡിഎഫ് 1735 ന് മുന്‍പില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. എന്‍ഡിഎ രണ്ടാം സ്ഥാനത്ത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്‌നാട്ടില്‍ താരമണ്ഡലമായ കോയമ്ബത്തൂര്‍ സൗതില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ മുന്നില്‍, കൊളത്തൂര്‍ മണ്ഡലത്തില്‍ എം കെ സ്റ്റാലിന്‍; ലീഡ് ഉയര്‍ത്തി ഡിഎംകെ

ചെന്നൈ:  തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡി എം കെ മുന്നേറ്റം തുടരുകയാണ്. 74 സീറ്റുകളില്‍ ഡി എം കെ മുന്നേറുകയാണ്. അണ്ണാ ഡി എം കെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്. തമിഴ്‌നാട്ടില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. താരമണ്ഡലമായ കോയമ്ബത്തൂര്‍ സൗതില്‍ മക്കള്‍ നീതി മയ്യം (എം എന്‍ എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്. എം കെ […]

You May Like

Subscribe US Now