പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ്

User
0 0
Read Time:44 Second

തിരുവനന്തപുരം | പി ജെ ജോസഫ് എം എല്‍ എയെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. മോന്‍സ് ജോസഫ് എം എല്‍ എ ആണ് ഡെപ്യൂട്ടി ലീഡര്‍. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച്‌ തീരുമാനമായത്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ആണ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് ;1621 ജീവനക്കാരുടെ കോവിഡ് മരണം തള്ളി യോഗി സര്‍ക്കാര്‍

ലഖ്​നോ: തെരഞ്ഞെടുപ്പ്​ ജോലിയില്‍ പ​ങ്കെടുത്ത 1621 അധ്യാപക-അനധ്യാപക ജീവനക്കാര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ​യോഗി സര്‍ക്കാര്‍ .അധ്യാപക സംഘടന യൂണിയനാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്​ വിട്ടത്​. മൂന്ന്​ അധ്യാപകര്‍ മാത്രമാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചതെന്നാണ്​ യു.പി സര്‍ക്കാറിന്‍റെ വിശദീകരണം. അതെ സമയം 71 ജില്ലകളിലും അധ്യാപകര്‍ കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ടെന്ന് ​പ്രൈമറി ടീച്ചേഴ്​സ്​ അസോസിയേഷന്‍ ആരോപിക്കുന്നു ​. ടീച്ചര്‍മാര്‍ക്ക്​ പുറമേ ഇന്‍സ്​ട്രക്​ടര്‍, ശിക്ഷ മിത്ര, മറ്റ്​ […]

You May Like

Subscribe US Now