പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു: മമ്മൂട്ടി

User
0 0
Read Time:1 Minute, 18 Second

പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം.

എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു.

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അനുശോചനം അറിയിച്ചിരുന്നു.

പാതിയ്ക്ക് കര്‍ട്ടണ്‍ വീണ നാടകത്തിന്റെ കാണികളെ പോലെ നാം നഷ്ടബോധത്തോടെ തല കുനിക്കുന്നുവെന്നും ആ കലാകാരന് മുന്നില്‍, ബാലേട്ടന് മുന്നില്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആലപ്പുഴ തുമ്ബോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം; യാത്രികരായ ദമ്ബതികള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ തുമ്ബോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം. യാത്രികരായ ദമ്ബതികള്‍ മരിച്ചു. എഴുപുന്ന ചെമ്മനാട് ക്ഷേത്രത്തിന് സമീപം കണ്ണന്ത്ര നികര്‍ത്ത് രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവരാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി. ഞായറാഴ്ച രാത്രി 12.30 […]

You May Like

Subscribe US Now