പുടിനെ കുറിച്ച്‌​ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം; കണ്‍ട്രോള്‍ പോയി പൊട്ടിത്തെറിച്ച്‌​ ബൈഡന്‍- ഒടുവില്‍ മാപ്പപേക്ഷ

User
0 0
Read Time:2 Minute, 36 Second

വാഷിങ്​ടണ്‍: ജനീവയില്‍ ചരിത്രം കുറിച്ച്‌​ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാഡ്​മിര്‍ പുടിനുമായി സൗഹൃദത്തിന്‍റെ വഴിയില്‍ തിരിച്ചെത്തിയ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനു പക്ഷേ, അതുകഴിഞ്ഞ്​ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കണ്‍ട്രോള്‍ പോയി. പുടിനെ ഇത്രക്കു വിശ്വാസം വരാന്‍ അയാളുടെ സ്വഭാവം എന്തേ മാറുമോയെന്ന്​ സി.എന്‍.എന്‍ വൈറ്റ്​ ഹൗസ്​ ലേഖിക കെയ്​റ്റ്​ലന്‍ കോളിന്‍സിന്‍റെ ചോദ്യമാണ്​ ബൈഡനെ വല്ലാതെ പ്രകോപിപ്പിച്ചത്​.

”എനിക്ക്​ വിശ്വാസം പോരാ, അതിലെന്താ, എപ്പോഴും നിങ്ങളെന്തെടുക്കുകയാ?”- എന്നിങ്ങനെയായിരുന്നു ഒട്ടും ശരിയല്ലാത്ത ഭാഷയില്‍ ബൈഡന്‍റെ പ്രതികരണം. ‘എനിക്ക്​ വിശ്വാസമുണ്ടെന്ന്​ എപ്പോഴാണ്​ ഞാന്‍ പറഞ്ഞത്​? ലോകം പ്രതികരിക്കുകയും ആഗോളതലത്തില്‍ അവരുടെ നില കുറച്ചുകൊണ്ടുവരികയും ചെയ്​താലേ അവരുടെ രീതി മാറൂ എന്നാണ്​ പറഞ്ഞത്​. ഒരു കാര്യത്തിലും എനിക്ക്​ വിശ്വാസം പോരാ. ഒരു കാര്യം പറ​​െ​ഞ്ഞന്നേയുള്ളൂ”- എന്നും ബൈഡന്‍ ചേര്‍ത്തുപറഞ്ഞു.

എന്നാല്‍, വിടാതെ പിന്തുടര്‍ന്ന റിപ്പോര്‍ട്ടര്‍ ​പുടിന്‍ ഒട്ടും മാറിയിട്ടില്ലെന്ന്​ പിന്നെയും പറഞ്ഞു. സൈബര്‍ ആക്രമണത്തിലെ പങ്ക്​ നിഷേധിച്ചതു വാര്‍ത്ത സമ്മേളനത്തില്‍ മനുഷ്യാവകാശ നിഷേധ സംഭവങ്ങളെ കുറിച്ച ചോദ്യത്തിന്​ എവിടെയും തൊടാതെ മറുപടി പറഞ്ഞതും തെളിവാണെന്നും കൂട്ട​ി​േച്ചര്‍ത്ത കോളിന്‍സ്​ എങ്ങനെയാണ്​ ഇത്​ സൃഷ്​ടിപരമായ കൂടിക്കാഴ്ചയാവുകയെന്നും ചോദിച്ചു.

പക്ഷേ, അതിനും യു.എസ്​ പ്രസിഡന്‍റിന്‍റെ പ്രതികരണം കടുത്ത ഭാഷയിലായിരുന്നു- ”നിങ്ങള്‍ക്കത്​ മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന ജോലി തെറ്റി”.

ഉച്ചകോടി കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങാന്‍ എയര്‍ഫോഴ്​സ്​ ഒന്ന്​ വിമാനം കയറുംമുമ്ബ്​ മാധ്യമങ്ങളെ നേരത്തെ നടന്നതിന്​ മാപ്പപേക്ഷ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ് ! രാജ്യത്ത് നാലാഴ്ചയ്ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം രണ്ടു മുതല്‍ 20 വയസുവരെയുള്ളവര്‍ക്ക് മൂന്നാം തരംഗത്തില്‍ സൂക്ഷിക്കണെമന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും കൂടുതല്‍ ബെഡ് ഒരുക്കണമെന്നും പൊതു നിര്‍ദേശമുണ്ട്. ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ ബെഡുകള്‍ ഒരുക്കാനാണ് നിര്‍ദേശം. കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും […]

You May Like

Subscribe US Now