പുതുക്കിയ ശമ്ബളവും ആനുകൂല്യവും: ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും

User
0 0
Read Time:1 Minute, 3 Second

തിരുവനന്തപുരം: പൊതുഅവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി വകുപ്പ് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ ശമ്ബളവും ആനുകുല്യങ്ങളും നല്‍കാനുള്ളതിനാലാണ് അവധി ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ മൂന്നാം തീയതിക്കുള്ളില്‍ തന്നെ ശമ്ബളവും ആനുകൂല്യവും വിതരണം ചെയ്യേണ്ടതിനാലാണ് അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കുന്നത്. അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്ബന്‍സേറ്ററി അവധി അനുവദിക്കും. ഈസ്റ്ററായതിനാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്'; ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു: രാഹുല്‍ ഗാന്ധി

പത്തനംതിട്ട: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടതുപക്ഷം ആര്‍എസ്‌എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും ഉത്തരം മാര്‍ക്സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയില്‍ ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്‌എസും ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അവര്‍ സമൂഹത്തില്‍ വിദ്വേഷവും […]

You May Like

Subscribe US Now