പ്രതിപക്ഷവും മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ടു: രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്

User
0 0
Read Time:48 Second

തിരുവനന്തപുരം: പ്രതിപക്ഷവും സംസ്ഥാനത്ത് മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടു.

കത്ത് നല്‍കിയിരിക്കുന്നത് ചന്ദനം ഒഴികെയുള്ള റിസര്‍വ് ചെയ്യപ്പെട്ട മരങ്ങള്‍ വെട്ടാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ്. രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ കത്താണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൗരത്വ പ്രക്ഷോഭം: വിദ്യാര്‍ഥികള്‍ക്ക്​ ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്​ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി വംശീയതിക്രമവുമായി ബന്ധപ്പെട്ട്​ കള്ളക്കേസ്​ ചുമത്തി ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകരായ വിദ്യാര്‍ഥികള്‍ക്ക്​ ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്​. യു.എ.പി.‌എ നിയമപ്രകാരം അറസ്​റ്റിലായി ഒ​രുവ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ജാ​മി​അ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി ആ​സി​ഫ്​ ഇ​ഖ്​​ബാ​ല്‍ ത​ന്‍​ഹ, ജെ.​എ​ന്‍.​യു വി​ദ്യാ​ര്‍​ഥി​ക​ളും പിഞ്ച്​റ തോഡ്​ നേതാക്കളുമായ ന​താ​ഷ ന​ര്‍​വാ​ള്‍, ദേ​വം​ഗ​ന ക​ലി​ത എന്നിവര്‍ക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ്​ പൊലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്​. പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ […]

Subscribe US Now