“പ്രതീക്ഷയും, അതിജീവനവും”; ജില്ലയില്‍ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു; ആരോഗ്യ മേഖലയുടെ പ്രതിസന്ധിയും ഒഴിയുന്നു

User
0 0
Read Time:1 Minute, 14 Second

മലപ്പുറം: കോവിഡ് വൈറസ് ബാധിച്ച്‌ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നത് ഐ.സി.യു, വെന്റിലേറ്ററുകളുടെ ലഭ്യതയില്‍ ജില്ല നേരിട്ട പ്രതിസന്ധി കുറയുന്നു. കാറ്റഗറി സി വിഭാഗത്തില്‍ ഗുരുതര ലക്ഷണങ്ങളോടെ നിലവില്‍ 622 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആദ്യം 800ന് മുകളില്‍ വരെ രോഗികളുണ്ടായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വൈറസ് രോഗികള്‍ക്ക് നീക്കിവച്ച പകുതി ബെഡുകളിലും ഒഴിവുണ്ട്. അടുത്തിടെ വരെ ബെഡുകള്‍ നിറഞ്ഞ സാഹചര്യമായിരുന്നു. ആകെയുള്ള 3,​058 ബെഡുകളില്‍ ഇന്നലെ 1,716 എണ്ണത്തിലാണ് ഒഴിവ്. 333 ഐ.സി.യു ബെഡുകളില്‍ 73 എണ്ണത്തിലും ഒഴിവുണ്ട്. 136 വെന്റിലേറ്ററുകളില്‍ 11 ഒഴിവുകളുമുണ്ട് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​​വി​​ഡ്​ മൂന്നാം തരം​ഗം കൂടുതല്‍ ബാധിക്കുക കുട്ടികളെയും ​ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

കോവിഡിന്റെ മൂന്നാം തരം​ഗം കൂട്ടികളേയും ​ഗ്രാമീണ മേഖലയേയുമാണ് കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തോട് വിവരങ്ങള്‍ തേടി സു​​പ്രീം കോ​​ട​​തി. വിഷയത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്‍ ന​​യ​​ത്തി​​ലും കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​​നോ​​ട്​ സു​​പ്രീം​​കോ​​ട​​തി​​ ക​​ടു​​ത്ത ചോ​​ദ്യ​​ങ്ങ​​ളാണ് ഉന്നയിച്ചത്. വാ​​ക്​​​സി​​ന്‍ ക്ഷാ​​മ​​ത്തി​​നു പു​​റ​​മെ, പ​​ല ത​​ര​​ത്തി​​ലാ​​ണ്​ വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്. വാ​​ക്​​​സി​​ന്‍ കി​​ട്ടാ​​ന്‍ സം​​സ്​​​ഥാ​​ന​​ങ്ങ​​ള്‍ മ​​ത്സ​​രി​​ക്ക​​​ട്ടെ എ​​ന്ന മ​​ട്ടി​​ല്‍ കേ​​ന്ദ്രം മാ​​റി​​നി​​ല്‍​​ക്കു​​ന്നു. ഇ​​ന്റ​​ര്‍​​നെ​​റ്റി​​ല്ലാ​​ത്ത ഗ്രാ​​മീ​​ണ​​രും ‘കോ​​വി​​ന്‍’ പോ​​ര്‍​​ട്ട​​ലി​​ല്‍ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യേ​​ണ്ട അ​​വ​​സ്​​​ഥ. […]

You May Like

Subscribe US Now