പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബംഗ്ലാദേശില്‍ വ്യാപക കലാപം അഴിച്ചുവിട്ട് മുസ്ലീം തീവ്രവാദ സംഘടനകള്‍

User
0 0
Read Time:54 Second

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ബംഗ്ലാദേശില്‍ വ്യാപക കലാപം അഴിച്ചുവിട്ട് മുസ്ലീം തീവ്രവാദ സംഘടനകള്‍. വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്തു.

കിഴക്കന്‍ ജില്ലയായ ബ്രഹ്മന്‍ബാരിയയില്‍ ഹിഫാസത് ഇ ഇസ്ലാം സംഘടനയുടെ നേതൃത്വത്തിലാണ് തീവണ്ടികള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായത്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളില്‍ 10 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവണ്ടി എന്‍ജിനും, കോച്ചുകളും കലാപകാരികള്‍ അടിച്ചു തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ്‌

ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എല്‍.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. തെറ്റായ താവളത്തില്‍ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എല്‍ഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ല​വ്​ ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം […]

You May Like

Subscribe US Now