പ്രമുഖ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

User
0 0
Read Time:1 Minute, 2 Second

കൊല്‍ക്കത്ത | സുപ്രസിദ്ധ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ചികിത്സയിലായിരുന്നു.വൃക്ക രോഗവും അലട്ടിയിരുന്നു.

ബുദ്ധദേവ് ദേവ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ സ്‌പെയ്ന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞു വെച്ച്‌ ക്രൂര പീഡനം: പ്രതി മാര്‍ട്ടിന്റെ ജീവിത രീതി ദുരൂഹം;തുടക്കത്തില്‍ പിടിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് കമ്മീഷണര്‍

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച്‌ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജീവത രീതി ദുരൂഹമാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രതിയെ പിടിക്കുന്നതിനായുള്ള അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചതായും കമ്മീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു.എന്തുകൊണ്ടാണ് തുടക്കത്തില്‍ അന്വേഷണം വൈകാന്‍ കാരണമായതെന്നത് സംബന്ധിച്ച്‌ അന്വേണം ആരംഭിച്ചുവെന്നും കമ്മീഷണര്‍ പറഞ്ഞു.ഭാവിയില്‍ ഇത്തരം വൈകല്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി […]

You May Like

Subscribe US Now