ബിജെപിയ്ക്കെതിരായ നിലപാടില്‍ നിന്ന് പിന്‍മാറരുത്: പിന്തുണയുമായി ഒരു പട തന്നെയുണ്ടെന്ന് സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വ്വതി

User
0 0
Read Time:1 Minute, 35 Second

ബിജെപിയ്ക്കെതിരെ അനാവശ്യ വിമരര്‍ശനങ്ങളുന്നയിച്ച്‌ വിവാദം സൃഷ്ടിക്കുന്ന നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുതെന്നും ഒരു പട തന്നെ പിന്നിലുണ്ടെന്നും ട്വീറ്റ് ചെയ്താണ് പാര്‍വ്വതി പിന്തുണയുമായെത്തിയത്.

‘സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു.’എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്. തന്റെ ഫോണ്‍ നമ്ബര്‍ ബിജെപി അം​ഗങ്ങള്‍ ലീക്ക് ചെയ്തെന്ന സിദ്ധാഥിന്റെ ട്വീറ്റും പാര്‍വതി പങ്കുവച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപിയ്ക്കെതിരെ അനാവശ്യപ്രസ്താവനയുമായി സിദ്ധാര്‍ത്ഥ് വിവാദത്തിലേക്ക് എത്തിയത്. ഇതേ തുടര്‍ന്ന് തമിഴ്നാട്ടില്‍ സിദ്ധാര്‍ത്ഥിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷോധം ശക്തമാണ് . ഈ സാഹചര്യത്തിലാണ് പാര്‍വ്വതി സിദ്ധാര്‍ത്ഥിന് പിന്തുണയുമായി എത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരണം പിടിച്ചു കെട്ടാനാകാതെ ഡല്‍ഹി ; പുറത്തു വരുന്നത് ഏറ്റവും ഉയര്‍ന്ന കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ കൊറോണ ​ൈവറസ്​ രണ്ടാം തരംഗത്തില്‍ വിറച്ച്‌​ ഡല്‍ഹി. രാജ്യതലസ്​ഥാനത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ്​ കോവിഡ്​ മൂലം മരണത്തിന്​ കീഴടങ്ങിയത്​. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്​. മരണനിരക്ക്​ ഉയര്‍ന്നതോടെ ഡല്‍ഹിയിലെ ശ്​മശാനങ്ങള്‍ക്ക്​ പുറത്ത്​ മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ നീണ്ട നിരയാണ്​. അടിയന്തരമായി കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്​ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. മധ്യ ഡല്‍ഹിയിലെ ലോധി റോഡ്​ ശ്​മശാനത്തില്‍ ദിവസവും 75ഓളം മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നത്​. നേരത്തേ ഇത്​ 15 […]

You May Like

Subscribe US Now