ഭാര്യാമാര്‍ക്ക് ജോലികൊടുക്കുന്നു, ഭാര്യമാരെ ഇലക്ഷന് നിര്‍ത്തുന്നു, സി.പി.എം ഭാര്യാവിലാസം പാര്‍ട്ടിയായി മാറി : കെ. സുരേന്ദ്രന്‍.

User
0 0
Read Time:1 Minute, 47 Second

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനില്‍ നിന്ന് വിലകൂടിയ ഐ ഫോണ്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സി.പി.എം വിശദീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നേരത്തെ പി.എസ്‌.സി വഴി ഭാര്യമാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയ സി.പി.എം നേതാക്കള്‍ ഇപ്പോള്‍ ഭാര്യമാര്‍ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയതിലൂടെ ഭാര്യാവിലാസം പാര്‍ട്ടിയായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ , മന്ത്രിമാരും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വിമാനത്താവളങ്ങളില്‍ സ്വപ്‌ന അടക്കമുള്ളവര്‍ക്ക് വി.ഐ.പി പരിഗണന ലഭിക്കാനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച്‌ പുറത്തുവന്ന വാര്‍ത്തകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ഹതിയില്ലാത്തവര്‍ക്ക് പ്രോട്ടോക്കോള്‍ പാലിക്കാതെ വാക്‌സിന്‍‍ വിതരണം ചെയ്യുന്നു; സംസ്ഥാനത്ത് വാക്‌സിന് വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് പരാതി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം രണ്ടാംഘട്ട വിതരണത്തില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. അര്‍ഹത ഇല്ലാത്തവര്‍ക്കും സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ടെന്നും പരാതിയുണ്ട്. ഇതിനെ തുടര്‍ന്ന് കോവിഡ് വാക്‌സിന് ക്ഷാമം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. വാക്‌സിന്‍ വിതരണം രണ്ടാംഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 45 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇപ്പോള്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ പ്രോട്ടോക്കോള്‍ നോക്കാതെയാണ് മരുന്ന് നല്‍കുന്നതെന്നും, പ്രായം സംബന്ധിച്ച്‌ സര്‍ക്കാരിന്റ […]

You May Like

Subscribe US Now